tag:blogger.com,1999:blog-1709824965475855348.post2700819439652485467..comments2023-09-30T08:04:14.799-07:00Comments on യുക്തിവാദം!: മനുഷ്യജീവിതം: ദൈവം ആവിഷ്കരിച്ച നാടകം?KK Alikoyahttp://www.blogger.com/profile/05830231438503850665noreply@blogger.comBlogger7125tag:blogger.com,1999:blog-1709824965475855348.post-17364398454074775402010-11-28T15:51:22.630-08:002010-11-28T15:51:22.630-08:00വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-91115101369320404682010-11-28T15:36:55.146-08:002010-11-28T15:36:55.146-08:00ഈ കമന്റുമയി ബന്ധപ്പെട്ട ചര്‍ച്ച ഇവിടെ കാണാം. ഈ കമന്റുമയി ബന്ധപ്പെട്ട ചര്‍ച്ച ഇവിടെ കാണാം. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-83495650576168876052010-10-23T10:01:10.841-07:002010-10-23T10:01:10.841-07:00പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദ...പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം താങ്കളോടും ആവര്‍ത്തിക്കുന്നു.

ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തു ഇസ്ലാം വിശ്വാസപ്രകാരം ഒരു പ്രവാചകന് ആണ്. അദ്ദേഹവും മറ്റുള്ള പ്രവാചകന്മാരെപ്പോലെ അല്ലാഹുവിന്റെ സന്ദേശവാഹകന് മാത്രം ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനു ശേഷം വന്ന പിന്‍ഗാമി ആണ് മുഹമ്മദ് നബി എന്ന് സ്ഥാപിക്കുവാന്‍ പല മുസ്ലിങ്ങളും ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ സുവിശേഷങ്ങളില്‍നിന്നും ചില വചനങ്ങള്‍ (യേശു ശിഷ്യര്‍ക്ക് സഹായകനെ വാഗ്ദാനം ചെയ്യുന്നവ) ഉദ്ധരിക്കാറുണ്ട്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ ബൈബിളിലെ സുവിശേഷങ്ങളില്‍ യേശു പഠിപ്പിച്ച മറ്റു വിഷയങ്ങള്‍ അവഗണിക്കാറാണ് പതിവ്. ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ് നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ് നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-90481010515851755502010-10-22T19:49:27.201-07:002010-10-22T19:49:27.201-07:00This link helps to type in Malayalam:
http://kera...This link helps to type in Malayalam:

http://kerals.com/write_malayalam/malayalam.htmKK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-82300592436488921542010-10-19T20:31:12.148-07:002010-10-19T20:31:12.148-07:00ലത്തീഫ്,
ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ ആയാലും ഇവിടെയ...ലത്തീഫ്,

ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ ആയാലും ഇവിടെയോ താങ്കളുടെയോ എന്റെയോ ബ്ലോഗില്‍ ആയാലും ബ്ലോഗരുടെ താല്പര്യം അനുസരിച്ച് മാത്രമല്ലേ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നില്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുകയുള്ളൂ. ഇപ്പോള്‍ ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കമന്റു മോഡറേഷന് ഇല്ലാത്തതുകൊണ്ട് എന്റെ ഇതുവരെയുള്ള എല്ലാ കമന്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവ ഇവിടെയും ചേര്‍ക്കുന്നത് ആവശ്യമാണ് എന്ന് തോന്നുന്നില്ല. അവിടെ ഏതെങ്കിലും കമന്റു മോഡറേഷന് ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ തുടര്‍ന്നുള്ള കമന്റുകള്‍ ഇവിടെയും ചേര്‍ക്കാം.

ആലിക്കോയ ലേഖനത്തില്‍ എഴുതിയിരിക്കുന്നവ വായിക്കുവാന്‍ സാധിക്കുന്നില്ല. അക്ഷരങ്ങള്‍ പരസ്പര ബന്ധം ഇല്ലാത്തവ പോലെ അനുഭവപ്പെടുന്നു.സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-19995729102228583252010-10-18T22:03:21.139-07:002010-10-18T22:03:21.139-07:00താങ്കള്‍ ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ നല്കിയ കമന്റ...താങ്കള്‍ ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ നല്കിയ കമന്റുകള്‍ ചോദ്യോത്തര രുപത്തിലെങ്കിലും ഇവിടെ നല്കാന് താല്പര്യപ്പെടുന്നു. കാരണം അതവിടെ നിലനില്‍ക്കുന്നത് ബ്ലോഗറുടെ താല്പര്യമനുസരിച്ച് മാത്രമായിരിക്കുംCKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-79418828540083433872010-10-18T19:12:27.249-07:002010-10-18T19:12:27.249-07:00താങ്കള്‍ ഉപയോഗിക്കുന്ന ഫോണ്ടിന്റെ കുഴപ്പം ആണോ എന്ന...താങ്കള്‍ ഉപയോഗിക്കുന്ന ഫോണ്ടിന്റെ കുഴപ്പം ആണോ എന്ന് അറിയില്ല, ബ്ലോഗ് വായിക്കുവാന്‍ വളരെ പ്രയാസം.സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.com