tag:blogger.com,1999:blog-1709824965475855348.post2818485861572147304..comments2023-09-30T08:04:14.799-07:00Comments on യുക്തിവാദം!: ഒളിച്ചോടുന്ന യുക്തിവാദിKK Alikoyahttp://www.blogger.com/profile/05830231438503850665noreply@blogger.comBlogger3125tag:blogger.com,1999:blog-1709824965475855348.post-12642403780525071442010-10-02T11:47:06.197-07:002010-10-02T11:47:06.197-07:00"യോഗ്യതയുടെ മാനദണ്ഡം ആരു തീരുമാനിക്കും? ആരു വ...<i>"യോഗ്യതയുടെ മാനദണ്ഡം ആരു തീരുമാനിക്കും? ആരു വിധികര്‍ത്താവാകും?"</i> എന്ന ജബ്ബാര്‍ മാഷിന്റെ ചോദ്യം തീര്‍ച്ചയായും ഒളിച്ചോടല്‍ തന്നെയാണ്. കാരണം വിധി നിര്‍ണ്ണയിക്കാന്‍ ബ്ലോഗിന്റെ വായനക്കാരുണ്ട്. ആദ്യം ജബ്ബാര്‍ മാഷ് മികച്ചത് ഇവിടെ കൊണ്ടുവന്നു പോസ്റ്റ് ചെയ്യട്ടെ. അതിനുള്ള ചങ്കുറപ്പെങ്കിലും മാഷ് കാണിക്കണം. അത് കയ്യില്‍ ഉണ്ടെങ്കില്‍ പോസ്റ്റുന്നതില്‍ എന്താണ് വിഷമം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. അംഗീകരിച്ചാലും ഇല്ലെങ്കിലും വെറുതെയൊരു പബ്ലിസിറ്റി കിട്ടില്ലേ? അതിനു അത്തരത്തില്‍ ഒരു കൃതി ഉണ്ടായിട്ടു വേണ്ടേ അല്ലേ :)Fazilhttps://www.blogger.com/profile/17366159018829686590noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-47136297809090019232010-09-23T09:44:17.086-07:002010-09-23T09:44:17.086-07:00ഇത് അല്ലാഹുവിന്റെ വേദമാകുന്നു.ഇതില്‍ സന്ദേഹമില്ലതന...ഇത് അല്ലാഹുവിന്റെ വേദമാകുന്നു.ഇതില്‍ സന്ദേഹമില്ലതന്നെ. ഭക്തിയുള്ളവര്‍ക്ക് മാര്‍ഗദര്‍ശകമത്രെ ഇത്. അവര്‍ അതിഭൌതികയാഥര്ത്ഥ്യങ്ങളില് വിശ്വസിക്കുന്നവരും നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍ നിന്നു ചിലവഴിക്കുന്നവരും താങ്കള്‍ക്ക് അവതീര്‍ണമായ വേദത്തിലും താങ്കള്ക്ക്മുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദങ്ങളിലും (തോറ,ബൈബിള്‍.....)വിശ്വസിക്കുന്നവരും പരലോകത്തില്‍ ദ്റഢബോധ്യമുള്ളവരുമാകുന്നു.അങ്ങിനെയുള്ളവര്‍ തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള സന്മാര്‍ഗ്ഗത്തിലാകുന്നു. അവര്‍ തന്നെയാണ് വിജയം വരിച്ചവരും. (വി.ഖുര്‍ആന്‍-2-1)ബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-49491029667031819842010-09-21T21:59:12.513-07:002010-09-21T21:59:12.513-07:00whatever it may be, i dont believe in kuran. i bel...whatever it may be, i dont believe in kuran. i believe only in the holy bible. i believe in jesus christ, who came to earth, dies and resurected and still living. jesus will come soon to judje the world. so believe in jesus christ if you want salvation. no books in the earth will be equel to the holy bible. many people tried to remove chrirtianity from the world, but everybody knows what happened. so believe in the only truth- the holy bible.ഷിബു ചേക്കുളത്ത്https://www.blogger.com/profile/15141603997960950496noreply@blogger.com