tag:blogger.com,1999:blog-1709824965475855348.post5153828513263404331..comments2023-09-30T08:04:14.799-07:00Comments on യുക്തിവാദം!: മദ്യനിരോധനം: ഖുര്‍ആനില്‍KK Alikoyahttp://www.blogger.com/profile/05830231438503850665noreply@blogger.comBlogger4125tag:blogger.com,1999:blog-1709824965475855348.post-70803911959449872772016-06-29T10:43:53.540-07:002016-06-29T10:43:53.540-07:00Then y quran supports slavery? Madyapanathekkal he...Then y quran supports slavery? Madyapanathekkal heenanaya pravathiyalle oru manushyane adima akkal? Oru quran vachanam kond adu niruthalakkamayirunnille??Anonymoushttps://www.blogger.com/profile/11328716732338736865noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-5643068511452181412016-06-29T10:40:04.957-07:002016-06-29T10:40:04.957-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/11328716732338736865noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-48186051002943060912010-10-25T10:22:33.840-07:002010-10-25T10:22:33.840-07:00വി. ഖുര്‍ആന്‍ പറയുന്നു
"(പ്രവാചകാ) നാം, ഈ വ...വി. ഖുര്‍ആന്‍ പറയുന്നു

"(പ്രവാചകാ) നാം, ഈ വേദം എല്ലാ മനുഷ്യര്‍ക്കും വേണ്ടി സത്യസമേതം നിനക്ക് ഇറക്കിത്തന്നു. ഇനി ആരെങ്കിലും സന്മാര്ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെ തന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അവനുതന്നെ. നീ അവരുടെ ചുമതലക്കാരനല്ല"
" പ്രവാചകാ, അവനാകുന്നു, സത്യമുള്‍ക്കൊണ്ടതും മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്നതുമായ ഈ വേദം നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതിനുമുമ്പ് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവന് തൌറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. അവന് (സത്യാസത്യങ്ങളെ മാറ്റുരച്ചു വേര്‍തിരിക്കുന്ന) ഫുര്‍ഖാന്‍ അവതരിപ്പിച്ചു.( 2: 3-4)"

ഈ മനുഷ്യന്റെ സംസ്കരണം ഘട്ടം ഘട്ടമാണ്. വ്യത്യസ്ത സംസ്കാര നിലവാരത്തിലുള്ള മനുഷ്യര്‍ക്ക് ഈ വഴികള്‍ എന്നും ആവശ്യമാണ്. അതിനാല്‍ മാനുഷിക സംസ്കരണതിനവശ്യമായ പ്രസ്തുത സൂക്തങ്ങള്‍ എന്നും കാലികപ്രസക്തമാണ്. സംസ്കരിക്കപെട്ട ജനതയുടെ സംസ്കാരം നിലനിര്തലും ഖുര്‍ആന്റെ ബാധ്യതയാണ്.

താങ്കള്‍ ഉദ്ധരിച്ച തിരുവനന്തപുരത്ത് ട്രാഫിക് ബോര്‍ഡ് ഇന്നാവശ്യമല്ലാതതിനാല് ഇവിടെ താരതമ്യത്തിന് അനുയോജ്യമല്ല.Reazhttps://www.blogger.com/profile/13824683575013865717noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-44587153246872621802010-10-25T10:21:58.605-07:002010-10-25T10:21:58.605-07:00അപ്പുട്ടന് പറഞ്ഞു
"പുരോഗമനം ആയിക്കോള്ളട്ടെ...അപ്പുട്ടന് പറഞ്ഞു

"പുരോഗമനം ആയിക്കോള്ളട്ടെ.
പക്ഷെ അങ്ങിനെ വരുമ്പോള്‍ ആദ്യം ഇറങ്ങിയ വെളിപാടിന് എന്താണ് പ്രസക്തി? നേരത്തെ ഇന്ന നിയമമാണുണ്ടായിരുന്നത്,
ഇപ്പോള്‍ നിലവിലുള്ളത് ഈ നിയമമാണ് എന്ന് പറഞ്ഞാല്‍ നേരത്തെ ഉണ്ടായിരുന്ന "ഇന്ന" നിയമം ഇനിമേല്‍ അപ്രസക്തമായി
എന്നല്ലേ അത് അര്‍ത്ഥമാക്കുന്നത്? സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്റെ പാതയില്‍ അത് ആവശ്യമായിരിക്കാം,
പക്ഷെ ആ നിയമങ്ങള്‍ പാലിച്ച് സമ്പൂര്‍ണ്ണതയിലെത്തിയ സമൂഹത്തില്‍ ആദ്യനിയമത്തിന് എന്ത് പ്രസക്തിയാണുള്ളത്?
പ്രസക്തമായ നിയമവും അതിനാല്‍ തന്നെ അപ്രസക്തമായതും ഒന്നിച്ച് വരുന്നതും ഒരു വൈരുദ്ധ്യം തന്നെയല്ലെ?"

തിരുവനന്തപുരത്ത് ഒരു ജങ്ങ്ഷനില്‍ റോഡില്‍ ലേന്‍ തിരിച്ചിട്ടുണ്ട്, റോഡ് മൂന്നാക്കി ഇടത്തോട്ട്, നേരെ, വലത്തോട്ട് എന്നിങ്ങിനെ മാക്ക് ചെയ്തിട്ടുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ ജങ്ങ്ഷനിലെ തിരക്ക് മൂലം വലത്തോട്ട് ടേണിങ്ങ് നിരോധിച്ചു (കാലാനുസൃതമായ നീക്കം). പക്ഷെ റോഡിലെ മാര്‍ക്കറുകള്‍ ഇപ്പോഴും കാണാം. അത് വൈരുദ്ധ്യമല്ലെന്ന് ആര്‍ക്ക് പറയാനാവും? ജനം പുതുക്കിയ നിയമം അനുസരിക്കുന്നുണ്ടാവാം, പക്ഷെ റോഡിലെ മാർക്കറുകൾ വേറൊരു നിർദ്ദേശമല്ലേ തരുന്നത്?

ആലിക്കോയ മാഷ് ഈ ചോദ്യത്തിന്റെ ആദ്യ ഭാഗത്തിന് ഇവിടെ മറുപടി നല്‍കിയിരുന്നു.

പ്രിയ അപ്പുട്ടന്,

ഖുര്‍ആന്‍ സംസ്കരിക്കപെട്ട സമൂഹത്തിലേക്ക് മാത്രമുളള ഒരു ഗ്രന്ഥമല്ല. മറിച്ച് സംസ്കരിചിട്ടില്ലാത്തതും, സംസ്കരിച്ചുകൊണ്ടിരിക്കുനതും, ഭാവിയില്‍ ജനിക്കാനുള്ളതും etc ..
എല്ലാം ഉള്‍പ്പെടുന്ന സമുദായത്തിലേക്കുള്ള ഒരു മാര്‍ഗനിര്‍ദേശ ഗ്രന്ഥമാണ്. ചുരുക്കിപറഞ്ഞാല്‍ ഖുര്‍ആനിന്റെ പ്രതിപാത വിഷയം മനുഷ്യനാണ് .

Continued...Reazhttps://www.blogger.com/profile/13824683575013865717noreply@blogger.com