tag:blogger.com,1999:blog-1709824965475855348.comments2023-09-30T08:04:14.799-07:00യുക്തിവാദം!KK Alikoyahttp://www.blogger.com/profile/05830231438503850665noreply@blogger.comBlogger51125tag:blogger.com,1999:blog-1709824965475855348.post-70803911959449872772016-06-29T10:43:53.540-07:002016-06-29T10:43:53.540-07:00Then y quran supports slavery? Madyapanathekkal he...Then y quran supports slavery? Madyapanathekkal heenanaya pravathiyalle oru manushyane adima akkal? Oru quran vachanam kond adu niruthalakkamayirunnille??Anonymoushttps://www.blogger.com/profile/11328716732338736865noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-5643068511452181412016-06-29T10:40:04.957-07:002016-06-29T10:40:04.957-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/11328716732338736865noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-38966574409841836112012-03-09T06:55:51.536-08:002012-03-09T06:55:51.536-08:00cont.
അവന്റെ സാദൃശ്യം കിട്ടാനിരിക്കുന്നതെയുള്ളൂ
...cont.
അവന്റെ സാദൃശ്യം കിട്ടാനിരിക്കുന്നതെയുള്ളൂ
യോഹന്നാൻ 1 - 3:2
പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
ആദത്തിന്റെ സാദൃശ്യം ധരിച്ചതുപോലെ ദൈവത്തിന്റെ സാദൃശ്യം ധരിക്കും( Future ) ധരിച്ചിട്ടില്ല.
കൊരിന്ത്യർ 1 - 15:49
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
നമ്മള് ദൈവത്തിന്റെ രൂപത്തിലായിട്ടില്ല ,ആകുമ്പോഴുള്ള ഏകദേശരൂപം ഇങ്ങനെയാണ്
മത്തായി - 17:2
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.

നമ്മള് ആദ്യ ആദത്തെപ്പോലെ നീതിമാന്മാരകും
റോമർ - 5:19
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

റോമർ - 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
ഗലാത്യർ 5:16-26

16 ഞാന്‍ നിങ്ങളോട് പറയുന്നൂ , ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും എതിരാണ് . അവ പരസ്പരം എതിര്‍ക്കുന്നത് നിമിത്തം ,ആഗ്രഹിക്കുന്നത് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധി ക്കാതെ വരുന്നു.
18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.

19 ജഡത്തിന്റെ പ്രവൃത്തികളോ വ്യഭിചാരം , അശുദ്ധി, ദുഷ്കാമം, ദുര്‍വൃത്തി, വിഗ്രഹാരാധന,

20 ആഭിചാരം, ശത്രുത ,കലഹം ,അസൂയ , കോപം ,മാത്സര്യം ,ഭിന്നത ,വിഭാഗിയ ചിന്ത , ക്രോധം, ശാഠ്യം,
21 വിദ്വേഷം , ഭിന്നത, അസൂയ, മദ്യപാനം, മതിരോത്സവം, മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

23 ഇന്ദ്രിയജയം( ആത്മസംയമനം) എന്നിവയാണ് . ; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.
Romans 7:15-25
15 I do not understand what I do. For what I want to do I do not do, but what I hate I do. 16 And if I do what I do not want to do, I agree that the law is good. 17 As it is, it is no longer I myself who do it, but it is sin living in me. 18 For I know that good itself does not dwell in me, that is, in my sinful flesh. For I have the desire to do what is good, but I cannot carry it out. 19 For I do not do the good I want to do, but the evil I do not want to do—this I keep on doing. 20 Now if I do what I do not want to do, it is no longer I who do it, but it is sin living in me that does it.
21 So I find this law at work: Although I want to do good, evil is right there with me. 22 For in my inner being I delight in God’s law; 23 but I see another law at work in me, waging war against the law of my mind and making me a prisoner of the law of sin at work within me. 24 What a wretched man I am! Who will rescue me from this body that is subject to death? 25 Thanks be to God, who delivers me through Jesus Christ our Lord!
So then, I myself in my mind am a slave to God’s law, but in my sinful flesh a slave to the law of sin.
റോമാ 8:4
അവിടുന്ന് തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു.പിപ്പിലാഥന്‍https://www.blogger.com/profile/01440923403024813981noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-43165151729883428972012-03-09T06:54:27.833-08:002012-03-09T06:54:27.833-08:00ദൈവത്തിന്റെ വിനോദം നോക്കണേ!!! അവന്റെ സ്വന്തം രൂപ...ദൈവത്തിന്റെ വിനോദം നോക്കണേ!!! അവന്റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്നു ദൈവ വചനം പറയുന്നു. എല്ലാവരും ദൈവ മക്കളും. ദൈവത്തിനു രൂപം ഉണ്ടോ? രൂപമുണ്ടങ്കില്‍ അവന് കണ്ണുപൊട്ടനോ, വീല്‍ചെയറില്‍ നടക്കുന്നവനോ, മാനസ്സിക വിഭ്രാന്തിക്കാരനോ, ബുദ്ധിമാന്ദ്യം അല്ലായെങ്കില്‍ മറ്റുവൈകല്യങ്ങള്‍ ഉള്ളവനോ? ദുഷ്ടനായ സീസറിന്റെരൂപമോ താത്വികനായ സോക്രട്ടീസിന്റെ രൂപമോ? ദൈവികവാദികള്‍ക്കോ അറിയില്ല, എങ്കിലും യുക്തിഹീനമായ വാചക കസര്‍ത്ത് മുമ്പിലും.
എന്നെ കുറ്റപ്പെടുത്തുവാന്‍ ഒരവസരം കൂടി തരട്ടെ.
വചനം വായിച്ചാലും മനസിലാകനമെന്നില്ല, അതില്‍ നമ്മുടെ പാരമ്പര്യമായ പഠിപ്പിക്കലുകള്‍ക്ക് വിശ്വാസങ്ങള്‍ക്ക് ഒക്കെ ഒരു സ്വാധീനമുണ്ട്.
അവന്റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്നു ദൈവ വചനം പറയുന്നു. അത് ശരിതന്നെ. എന്നാല്‍ ആ രൂപത്തിന് മാറ്റം വന്നകാര്യം നമ്മള് സൌകര്യപൂര്‍വ്വം മറന്നുകളയുന്നൂ. ഇന്നും നമ്മള് ആദ്യത്തെ ദൈവത്തിന്റെ രൂപത്തിലായിരുന്നു എങ്കില്‍ , യേശു നുണപറഞ്ഞു. ദൈവത്തിന്റെ രൂപം മാറ്റി മനുഷ്യന്റെ രൂപത്തില്‍ നമ്മുടെ രെക്ഷക്കെത്തെണ്ട കാര്യമില്ലല്ലോ?
ഇപ്പോഴത്തെ നമ്മള് ദൈവത്തിന്റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്റെ രൂപത്തിലാണ് അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.
ഫിലിപ്പി 2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൽ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി

ഇപ്പോഴത്തെ നമ്മള് ദൈവത്തിന്റെ രൂപത്തിലല്ല മറിച്ചു അവസ്ഥാമാറ്റം വന്ന മനുഷ്യന്റെ രൂപത്തിലാണ്
ഉല്പത്തി - 5:3
ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.

ദൈവ രൂപത്തില്‍ ( പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന ആദം) ആകാന്‍ പോകുന്നതേയുള്ളൂ.
റോമർ - 8:29
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

ഇന്നല്ല അന്നാണ് എന്ന് പറയുന്നത് കണ്ടാലും
മത്തായി - 13:43
അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
ദൈവത്തിന്റെ രൂപത്തിലായിട്ടില്ല
കൊരിന്ത്യർ 2 - 3:18
എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
ആദത്തിന് ദൈവവുമായി സംസാരിക്കാന്‍ പറ്റുമായിരുന്നൂ. ഭാവിയില്‍ ( അവന്റെ രൂപത്തിലായി ക്കഴിഞ്ഞു) നമുക്കും പറ്റും.
കൊരിന്ത്യർ 1 - 13:12
ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും,

അവന്റെ സാദൃശ്യം കിട്ടാനിരിക്കുന്നതെയുള്ളൂ
യോഹന്നാൻ 1 - 3:2
പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
ആദത്തിന്റെ സാദൃശ്യം ധരിച്ചതുപോലെ ദൈവത്തിന്റെ സാദൃശ്യം ധരിക്കും( Future ) ധരിച്ചിട്ടില്ല.
കൊരിന്ത്യർ 1 - 15:49
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
നമ്മള് ദൈവത്തിന്റെ രൂപത്തിലായിട്ടില്ല ,ആകുമ്പോഴുള്ള ഏകദേശരൂപം ഇങ്ങനെയാണ്
മത്തായി - 17:2
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.

നമ്മള് ആദ്യ ആദത്തെപ്പോലെ നീതിമാന്മാരകും
റോമർ - 5:19
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

റോമർ - 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
ഗലാത്യർ 5:16-26പിപ്പിലാഥന്‍https://www.blogger.com/profile/01440923403024813981noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-58683396276252708622012-03-09T06:51:59.960-08:002012-03-09T06:51:59.960-08:00PIPPILADHAAN II
മത്തായി - 17:2
അവരുടെ മുമ്പാകെ രൂപ...PIPPILADHAAN II
മത്തായി - 17:2
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.

നമ്മള് ആദ്യ ആദത്തെപ്പോലെ നീതിമാന്മാരകും
റോമർ - 5:19
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

റോമർ - 8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
ഗലാത്യർ 5:16-26

16 ഞാന്‍ നിങ്ങളോട് പറയുന്നൂ , ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും എതിരാണ് . അവ പരസ്പരം എതിര്‍ക്കുന്നത് നിമിത്തം ,ആഗ്രഹിക്കുന്നത് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധി ക്കാതെ വരുന്നു.
18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.

19 ജഡത്തിന്റെ പ്രവൃത്തികളോ വ്യഭിചാരം , അശുദ്ധി, ദുഷ്കാമം, ദുര്‍വൃത്തി, വിഗ്രഹാരാധന,

20 ആഭിചാരം, ശത്രുത ,കലഹം ,അസൂയ , കോപം ,മാത്സര്യം ,ഭിന്നത ,വിഭാഗിയ ചിന്ത , ക്രോധം, ശാഠ്യം,
21 വിദ്വേഷം , ഭിന്നത, അസൂയ, മദ്യപാനം, മതിരോത്സവം, മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

23 ഇന്ദ്രിയജയം( ആത്മസംയമനം) എന്നിവയാണ് . ; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.
Romans 7:15-25
15 I do not understand what I do. For what I want to do I do not do, but what I hate I do. 16 And if I do what I do not want to do, I agree that the law is good. 17 As it is, it is no longer I myself who do it, but it is sin living in me. 18 For I know that good itself does not dwell in me, that is, in my sinful flesh. For I have the desire to do what is good, but I cannot carry it out. 19 For I do not do the good I want to do, but the evil I do not want to do—this I keep on doing. 20 Now if I do what I do not want to do, it is no longer I who do it, but it is sin living in me that does it.
21 So I find this law at work: Although I want to do good, evil is right there with me. 22 For in my inner being I delight in God’s law; 23 but I see another law at work in me, waging war against the law of my mind and making me a prisoner of the law of sin at work within me. 24 What a wretched man I am! Who will rescue me from this body that is subject to death? 25 Thanks be to God, who delivers me through Jesus Christ our Lord!
So then, I myself in my mind am a slave to God’s law, but in my sinful flesh a slave to the law of sin.
റോമാ 8:4
അവിടുന്ന് തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു.പിപ്പിലാഥന്‍https://www.blogger.com/profile/01440923403024813981noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-29754010859179499332011-06-03T09:34:01.588-07:002011-06-03T09:34:01.588-07:0099% ഗള്ഫുകാരന്റെയും വീട്ടില്‍ ഇതൊകെ തന്നെ നടക്കുന...99% ഗള്ഫുകാരന്റെയും വീട്ടില്‍ ഇതൊകെ തന്നെ നടക്കുന്നു , കുട്ടികള്‍ ഉണ്ടാകാതെ ഭാര്യമാര്‍ സൂക്ഷികുന്നതുകൊണ്ടാ ,Anonymousnoreply@blogger.comtag:blogger.com,1999:blog-1709824965475855348.post-28864258955041146412010-11-28T16:03:53.183-08:002010-11-28T16:03:53.183-08:00വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-17364398454074775402010-11-28T15:51:22.630-08:002010-11-28T15:51:22.630-08:00വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-20569215997342588482010-11-28T15:51:08.073-08:002010-11-28T15:51:08.073-08:00വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-13449737116715659752010-11-28T15:47:47.113-08:002010-11-28T15:47:47.113-08:00വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-83285464694532052322010-11-28T15:43:32.150-08:002010-11-28T15:43:32.150-08:00വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-91115101369320404682010-11-28T15:36:55.146-08:002010-11-28T15:36:55.146-08:00ഈ കമന്റുമയി ബന്ധപ്പെട്ട ചര്‍ച്ച ഇവിടെ കാണാം. ഈ കമന്റുമയി ബന്ധപ്പെട്ട ചര്‍ച്ച ഇവിടെ കാണാം. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-26184439722973578032010-10-27T17:24:33.621-07:002010-10-27T17:24:33.621-07:00V.B.Rajan said...
ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യ...V.B.Rajan said...
ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് അതുകൊണ്ട് അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്. ഇതാണ് മതവാദികളുടെ വാദം. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും. പക്ഷേ ദൈവം മനുഷ്യര്‍ക്ക് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിനു ശേഷം ഒരു കൂട്ടരോട് പറയുന്നു ബഹുദൈവ വിശ്വാസികളെ കാണുന്നിടത്തു വച്ചു കൊന്നു കളയാന്‍. ഇതൊരുതരം വഞ്ചനയല്ലേ? മനുഷ്യന് സ്വാതന്ത്ര്യം അനുവദിച്ചുകൊടിത്തിട്ട് ആ സ്വാതന്ത്ര്യം ദൈവത്തിന് ഇഷ്ടമില്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നവനെ തന്റെ പിണിയാളുകളെ വിട്ട് കൊല്ലിക്കുന്നത് എന്തൊരു കാരുണ്യം. അതു മാത്രമല്ല ദൈവം കുറച്ചുപേരുടെ മനസ്സുകള്‍ക്കും കാതുകള്‍ക്കും മുദ്രയും വച്ചിരിക്കുകയാണ്. മുദ്രവയ്യും, കൊലാളികളെ വാടകയ്ക്കെടുക്കലും ദൈവം തന്നെയാണെന്നതാണ് തമാശ. സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥ നിലനിര്‍ത്താന്‍ മനുഷ്യന് കണ്ടെത്തിയ മാര്‍ഗ്ഗമാണെങ്കില്‍ ന്യായീകരണമുണ്ടായിരുന്നു.

ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇട്ട കമന്റിന്റെ ചുരുക്കമാണിത്. ഇതിനൊരു വിശദീകരണം കിട്ടിയാല്‍ നന്നായിരുന്നു.

KK Alikoya said...
രാജന്: "ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്. ഇതാണ് മതവാദികളുടെ വാദം. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും. ".

ഈ പ്രസ്താവന മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു:

1. ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
2. അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്.
3. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും

ഇസ്ലാമിക കാഴ്ചപ്പാടനുസരിച്ച് ഇവയില്‍ ഒന്നും മൂന്നും ശരിയാണ്. എന്നാല്‍ രണ്ടാമത്തേത് തെറ്റാണ്. മനുഷ്യന് തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ അവന് തെരഞ്ഞെടുക്കുന്നത് മനുഷ്യേച്ഛയനുസരിച്ച് തന്നെയാണ്; ദൈവേച്ഛയനുസരിച്ചല്ല. എന്നാല്‍ അവന് തെരഞ്ഞെടുത്ത കാര്യങ്ങള്‍ നടപ്പില്‍ വരുന്നത് ദൈവേച്ഛയനുസരിച്ചാണ്. ഇവിടെ നടപ്പിലാക്കപ്പെടുന്നത് മനുഷ്യേച്ഛയാകയാല്‍ മനുഷ്യന് തന്നെയാണ് അതിന്നുത്തരവാദി.
താങ്കള്‍ പറഞ്ഞ ബാക്കി കാര്യങ്ങള്‍ വിധി വിശ്വാസവുമായി ബന്ധമുള്ളതല്ല. അതിനാല്‍ അവ നമുക്ക് ഇവിടെ ചര്‍ച്ച
നടത്താം.

= രാജന്: "പക്ഷേ ദൈവം മനുഷ്യര്‍ക്ക് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിനു ശേഷം ഒരു കൂട്ടരോട് പറയുന്നു ബഹുദൈവ വിശ്വാസികളെ കാണുന്നിടത്തു വച്ചു കൊന്നു കളയാന്‍. ഇതൊരുതരം വഞ്ചനയല്ലേ? മനുഷ്യന് സ്വാതന്ത്ര്യം അനുവദിച്ചുകൊടിത്തിട്ട് ആ സ്വാതന്ത്ര്യം ദൈവത്തിന് ഇഷ്ടമില്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നവനെ തന്റെ പിണിയാളുകളെ വിട്ട് കൊല്ലിക്കുന്നത് എന്തൊരു കാരുണ്യം."

= മി. രാജന്, ഇസ്ലാമിനെ വിമര്‍ശിച്ചുകൊണ്ട് ഉന്നയിക്കുന്ന ആരോപണങ്ങളുടെ ന്യായാന്യായത പരിശോധിക്കേണ്ടതില്ലെന്ന് താങ്കള്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ എനിക്ക് ചിലത് പറയാനുണ്ട്. അവിശ്വാസത്തിന്റെ ശിക്ഷ പരലോകത്ത് നല്‍കുമെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്; ഇത് താങ്കളും ചൂണ്ട്ക്കാണിച്ചതാണ്. പിന്നെ അവരെ കൊല്ലിക്കുകയോ തല്ലിക്കുകയോ ചെയ്യാന്‍ ഇസ്ലാം മുതിര്‍ന്നിട്ടില്ല. അത്തരം ഒരാഹ്വാനം ഖുര്‍ആനില്‍ കണ്ടെത്തുക സാധ്യവുമല്ല. ഇത് കടുത്ത വ്യാജാരോപണമാണ്.

ബഹുദൈവ വിശ്വാസികളെ കൊന്ന് കളയണം എന്ന ഒരു കല്പന ഖുര്‍ആനിലുണ്ടെങ്കില്‍ താങ്കള്‍ അതൊന്ന് കാണിച്ചു തരണം .അതോടൊപ്പം ഇസ്ലാമിക ഭരണപ്രദേശത്ത് എവിടെയാണ് ചരിത്രത്തിന്റെ ഏത് ഘട്ടത്തിലാണ് ഈ കൊടും ക്രൂരത നടമാടിയിരുന്നത് എന്നും പറഞ്ഞു തരണം.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-30413184548032500542010-10-26T08:38:02.289-07:002010-10-26T08:38:02.289-07:00യുക്തിവിചാരംയുക്തിവിചാരംsancharihttps://www.blogger.com/profile/04585914974189424286noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-66989797479564848922010-10-26T05:29:40.228-07:002010-10-26T05:29:40.228-07:00നട്ടാല്‍ മുളയ്ക്കാത്ത നുണ !
(യുക്തിവാദിയായ ഇ.എ. ജ...നട്ടാല്‍ മുളയ്ക്കാത്ത നുണ !

(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)

Alikoya: . അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്ര്, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു.

jabbaar: എവടന്നാ താങ്കള്‍ ചരിത്രം പഠിച്ചത്? നട്ടാല്‍ മുളയ്ക്കാത്ത നുണ !
പിന്നീടു ചര്‍ച്ച ചെയ്യാം.

Alikoya: പ്രവാചകന് പങ്കെടുത്ത 29 "മഹായുദ്ധങ്ങളു"ടെ കണക്കുമായി താങ്കള്‍ രംഗത്ത് വന്നിരുന്നല്ലോ. ഒരു ചരിത്ര ഗ്രന്ഥത്തിന്റെ പിന്തുണയുമായി. അവയിലെ ആദ്യത്തെ നാലെണ്ണത്തെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ട് എന്താ മിണ്ടാത്തത്?
ആ യുദ്ധങ്ങള്‍ ആരുമായി നടന്നു?
ആര് ജയിച്ചു?
എത്ര പേര് ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടു?
ഗനീമത്ത് എത്ര കിട്ടി?
ഇതിനൊന്നും ഉത്തരമില്ല അല്ലെ?
അപ്പോള്‍ ഞാന്‍ അങ്ങോട്ട് പ്രതികരിക്കേണ്ടിയിരുന്നത് "എവടന്നാ താങ്കള്‍ ചരിത്രം പഠിച്ചത്? നട്ടാല്‍ മുളയ്ക്കാത്ത നുണ !" എന്നായിരുന്നുവല്ലേ?
അതെ. ഈ നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി എത്ര കാലം ഈ ഭൂമിയില്‍ കഴിയും? അല്ലാഹു നിശ്ചയിച്ച ഒരവധി എല്ലാവര്‍ക്കുമുണ്ടല്ലോ. പിന്നെ മരിച്ച് അവന്റെ മുമ്പില്‍ ചെല്ലണ്ടേ? അപ്പോള്‍ അവന് ചോദിക്കില്ലേ ഈ ബ്ലോഗിനെക്കുറിച്ചും ഇതിലൂടെ ചെലവഴിക്കാന്‍ ശ്രമിച്ച നട്ടാല്‍ മുളയ്ക്കാത്ത നുണകളെക്കുറിച്ചും. എന്ത് ചെയ്യും? നരകത്തിലേക്ക് തന്നെ പോകാന്‍ തീരുമാനിക്കുന്നതെന്തിനാണ്? പ്രവാചകന്റെ ചരിത്രത്തില്‍ നിന്ന് താങ്കള്‍ ചൂണ്ടിക്കാണിക്കുന്നതൊന്നും നിഷേധിക്കുകയോ തമസ്കരിക്കുകയോ ചെയ്യാതെ തന്നെ താങ്കള്‍ക്ക് ഒരു മുസ്ലിമാകാമല്ലോ. എന്നാല്‍ പ്രവാചക ചരിത്രത്തില്‍ നിന്ന് ആ മഹല്‍ ജീവിതത്തിന്റെ തിളക്കമാര്‍ന്ന വശങ്ങള് നിഷേധിക്കുകയോ തമസ്കരിക്കുകയോ ചെയ്യാതെ താങ്കള്‍ക്ക് ഒരു പ്രവാചക വിമര്‍ശകനാകാന്‍ കഴിയുന്നില്ലെന്ന് അനുഭവം ബോദ്ധ്യപ്പെടുത്തുന്നുമുണ്ടല്ലോ. ഒന്നു നേര്‍ക്ക് നേരെ ചിന്തിക്കുക. അത്രയേ വേണ്ടൂ. ഇപ്പോള്‍ താങ്കള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന പ്രവാചകമഹത്വങ്ങള്‍ ഒന്ന് തുറന്നു സമ്മതിക്കുകയേ വേണ്ടൂ. അതിനെന്താ ഇത്ര പ്രയാസം. ഉള്ളത് ഉള്ള പോലെ പറയൂ. പ്രവാചക ചരിത്രത്തില്‍ കൈപ്പും മധുരവും; രണ്ടും ഒരേ പോലെ ചര്‍ച്ചാ വിഷയമാക്കുക.
29 യുദ്ധത്തിന്റെ കഥ ആവിയായില്ലേ? ഇതേ പോലെ മറ്റ് ആരോപണങ്ങളുടെ കഥകളും ആവിയാകും; സത്യം പറയാന്‍ താങ്കള്‍ ശ്രമിക്കുമ്പോള്‍!KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-15137650559489293142010-10-26T04:57:27.935-07:002010-10-26T04:57:27.935-07:00യുദ്ധത്തിലൂടെ മതപ്രചാരണം??
(യുക്തിവാദിയായ ഇ.എ. ജബ...യുദ്ധത്തിലൂടെ മതപ്രചാരണം??
(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)

യുദ്ധത്തിലൂടെ മതപ്രചാരണം

"അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന് ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം!"

മൌലാനാ മൌദൂദിയുടെ ഈ ഉദ്ധരണിയെ സംബന്ധിച്ചാണല്ലോ ചോദ്യം. ഇതിന്ന് ഞാന്‍ നേരത്തെ മറുപടി എഴുതിയിട്ടുണ്ട്. അതിവിടെ ഒരിക്കല്‍ കൂടി വായിക്കാം:

ഖുറൈശികളുടെ മര്‍ക്കടമുഷ്ടി നയം മൂലം പ്രവാചകന്ന് സ്വസ്ഥമായും സ്വതന്ത്രമായും പ്രബോധനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. (എട്ട് പോസ്റ്റുകളിലായി ഞാനത് വ്യക്തമാക്കിയിട്ടുണ്ട്. can be seen here also: http://rationalism-malayalam.blogspot.com/2010/09/blog-post_29.html) പിന്നീട് മദീനയില്‍ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിതമായി. അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്ര്, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു. ഇസ്ലാമിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്തു. നേരത്തെ ചെയ്ത പോലെ ബഹിഷ്കരിക്കാനോ മര്‍ദ്ദിക്കാനോ പട്ടിണിക്കിടാനോ ഒന്നും അവര്‍ക്ക് ഇനി മേല്‍ കഴിയില്ലെന്ന നില വന്നു. ഇസ്ലാമിന് നേരെ കൈ ഉയര്‍ത്തിയാല്‍ മറുഭാഗത്ത് അതിനേക്കാള്‍ ശക്തമായ കൈ ഉയരുമെന്ന തിരിച്ചറിവുണ്ടായി.

ആ ഘട്ടത്തില്‍ പ്രവാചകന് അവരുമായി യുദ്ധമില്ലാ കരാറിലേര്‍പ്പെട്ടു. അതോടെ വിശ്വാസികള്‍ക്ക് മക്കയില്‍ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന അവസ്ഥയുണ്ടായി. മക്കാക്കാര് വ്യാപാരാവശ്യാര്‍ത്ഥവും മറ്റും മദീനാ സന്ദര്‍ശനവും നടത്തുമായിരുന്നു.
സ്വസ്ഥവും സ്വതന്ത്രവുമായ പ്രബോധനത്തിന്ന് ഇത് വഴി തെളിച്ചു. ഇസ്ലാമിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടന്നു. ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിലും അത് രഹസ്യമാക്കി വച്ചിരുന്നവര്‍ പേടിയില്ലാതെ രംഗത്ത് വരാന്‍ തുടങ്ങി. ഇസ്ലാമിന്റെ അംഗ സംഗ്യ പതിന്മടങ്ങ് വര്‍ദ്ധിക്കാന്‍ ഇതിടയാക്കി. ഇതിന്ന് സാധിക്കും വിധം 'മണ്ണ് പാകപ്പെടുത്തിയത്' ഇസ്ലാമിക രാഷ്ട്രവും അതിന്റെ ശക്തിയുമായിരുന്നു. ആ ശക്തിയുടെ പര്യായമായാണ് വാള് എന്ന വാക്ക് മൌലാനാ മൌദൂദി ഉപയോഗിച്ചത്. അല്ലാതെ യുദ്ധത്തിലൂടെ പ്രചരിച്ചു എന്ന അര്‍ത്ഥത്തിലല്ല. പത്ത് വര്‍ഷത്തേക്കേര്‍പ്പെടുത്തിയ പ്രസ്തുത കരാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ മക്കക്കാര്‍ ലംഘിച്ചത് ഈ സമാധാനാന്തരീക്ഷം അവര്‍ക്ക് ഗുണകരമായിരുന്നില്ല എന്ന കാരണത്താലായിരുന്നു.
വാളിന്റെ പൊരുള്‍ എന്താണെന്ന് മൌലാനാ മൌദൂദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്: 'ഇസ്ലാം അതിന്റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് വസ്തുത ഈ ചര്‍ച്ചയില്‍ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്മാര്ഗ്ഗത്തിന്റെ രാജപാത ദുര്‍മാര്‍ഗ്ഗത്തിന്റെ പാതയില്‍ നിന്ന് വ്യവഛേദിച്ച് കാണിച്ചതിന്ന് ശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യ നഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും നല്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതിന്ന് മുമ്പ് ഇസ്ലാമിന്റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ദീനിന്റെ (മതത്തിന്റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന് ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രബോധനത്തോടൊപ്പം വേറെ ചിലതിന്റെ സഹായംകൊണ്ട് കൂടിയാണ് ലോകത്ത് ഇസ്ലാം പ്രചരിച്ചത്. അവിടെ ശക്തിയും ഒരു ഘടകമായിരുന്നു.' (ജിഹാദ് പേ. 145)

(തുടരും)KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-50873742673199146172010-10-26T04:52:58.346-07:002010-10-26T04:52:58.346-07:00താങ്കള്‍ ആറ് കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
(യുക...താങ്കള്‍ ആറ് കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)
ആലിക്കോയ: താങ്കള്‍ ആറ് കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.

ജബ്ബാര്‍: തെളിവ് ? അതെന്താണാവോ? ചരിത്രപുസ്തകം ഉദ്ധരിച്ചാല്‍ അതു നിങ്ങള്‍ക്കു ജബ്ബാറിന്റെ വാക്കുകളാണ്. പിന്നെ ഞാന്‍ എവിടുത്തെ തെളിവാ തരേണ്ടതാവോ? മുഹമ്മ്ദ് നബിയുടെ അക്രമങ്ങളുടെ വീഡിയോ കാണിക്കണമായിരിക്കും !

ആലിക്കോയ: ഇതാണ് ജബ്ബാറിന്റെ സംവാദശൈലി. ഞാന്‍ തെളിവ് ചോദിച്ച ആറ് കാര്യങ്ങള്‍ ഇവയാണ്:
1. നബിയുടെ കാലത്ത് മുസ്ലിംകള് 80 "യുദ്ധങ്ങള്‍" ചെയ്തു.
2. നബി 20 'യുദ്ധങ്ങളില്‍' നേരിട്ട് പങ്കെടുത്തു.
3. ഓരോ യുദ്ധത്തിന്നും മാസങ്ങള്‍ നീണ്ട യത്ര വേണ്ടി വന്നു.
4. വളരെക്കുറച്ച് നളുകള്‍ മാത്രമേ നബി മദീനയില്‍ ഉണ്ടായിരുന്നുള്ളു.
5. നബിയ്ക്ക് വീടുണ്ടായിരുന്നില്ല. വീടിന്റെ ആവശ്യവുമുണ്ടായിരുന്നില്ല; അദ്ദേഹം നാടോടിയായിരുന്നു.
6. സഹാബികള്‍ (മുഹാജിറുകളും അന്‍സാറുകളും നാടോടികളായിരുന്നു.
(ഇതൊക്കെ ജബ്ബാറിന്റെ വാദങ്ങളാണ്. അത്കൊണ്ട് തന്നെ ഇത് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്.)
ജബ്ബാര്‍ നല്കിയ തെളിവിന്റെ കോലം നിങ്ങള്‍ കണ്ടില്ലേ? അല്പം വെളിവോട് കൂടിയുള്ള തെളിവാണ് നല്‍കേണ്ടത്. അപ്പോള്‍ എല്ലാവരും അത് സ്വീകരിക്കും. എങ്ങനെയെങ്കിലും പ്രവാചകനെ അക്രമിയും കൊള്ളക്കാരനുമായി ചിത്രീകരിക്കണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം അവിവേകങ്ങള്‍ സംഭവിക്കുന്നത്. സത്യം സത്യമായി പറയണമെന്ന് എപ്പോള്‍ ജബ്ബാര്‍ തീരുമാനിക്കുന്നുവോ അപ്പോള്‍ മുതല്‍ ഇത്തരം അബദ്ധങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-48186051002943060912010-10-25T10:22:33.840-07:002010-10-25T10:22:33.840-07:00വി. ഖുര്‍ആന്‍ പറയുന്നു
"(പ്രവാചകാ) നാം, ഈ വ...വി. ഖുര്‍ആന്‍ പറയുന്നു

"(പ്രവാചകാ) നാം, ഈ വേദം എല്ലാ മനുഷ്യര്‍ക്കും വേണ്ടി സത്യസമേതം നിനക്ക് ഇറക്കിത്തന്നു. ഇനി ആരെങ്കിലും സന്മാര്ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെ തന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അവനുതന്നെ. നീ അവരുടെ ചുമതലക്കാരനല്ല"
" പ്രവാചകാ, അവനാകുന്നു, സത്യമുള്‍ക്കൊണ്ടതും മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്നതുമായ ഈ വേദം നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതിനുമുമ്പ് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവന് തൌറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. അവന് (സത്യാസത്യങ്ങളെ മാറ്റുരച്ചു വേര്‍തിരിക്കുന്ന) ഫുര്‍ഖാന്‍ അവതരിപ്പിച്ചു.( 2: 3-4)"

ഈ മനുഷ്യന്റെ സംസ്കരണം ഘട്ടം ഘട്ടമാണ്. വ്യത്യസ്ത സംസ്കാര നിലവാരത്തിലുള്ള മനുഷ്യര്‍ക്ക് ഈ വഴികള്‍ എന്നും ആവശ്യമാണ്. അതിനാല്‍ മാനുഷിക സംസ്കരണതിനവശ്യമായ പ്രസ്തുത സൂക്തങ്ങള്‍ എന്നും കാലികപ്രസക്തമാണ്. സംസ്കരിക്കപെട്ട ജനതയുടെ സംസ്കാരം നിലനിര്തലും ഖുര്‍ആന്റെ ബാധ്യതയാണ്.

താങ്കള്‍ ഉദ്ധരിച്ച തിരുവനന്തപുരത്ത് ട്രാഫിക് ബോര്‍ഡ് ഇന്നാവശ്യമല്ലാതതിനാല് ഇവിടെ താരതമ്യത്തിന് അനുയോജ്യമല്ല.Reazhttps://www.blogger.com/profile/13824683575013865717noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-44587153246872621802010-10-25T10:21:58.605-07:002010-10-25T10:21:58.605-07:00അപ്പുട്ടന് പറഞ്ഞു
"പുരോഗമനം ആയിക്കോള്ളട്ടെ...അപ്പുട്ടന് പറഞ്ഞു

"പുരോഗമനം ആയിക്കോള്ളട്ടെ.
പക്ഷെ അങ്ങിനെ വരുമ്പോള്‍ ആദ്യം ഇറങ്ങിയ വെളിപാടിന് എന്താണ് പ്രസക്തി? നേരത്തെ ഇന്ന നിയമമാണുണ്ടായിരുന്നത്,
ഇപ്പോള്‍ നിലവിലുള്ളത് ഈ നിയമമാണ് എന്ന് പറഞ്ഞാല്‍ നേരത്തെ ഉണ്ടായിരുന്ന "ഇന്ന" നിയമം ഇനിമേല്‍ അപ്രസക്തമായി
എന്നല്ലേ അത് അര്‍ത്ഥമാക്കുന്നത്? സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്റെ പാതയില്‍ അത് ആവശ്യമായിരിക്കാം,
പക്ഷെ ആ നിയമങ്ങള്‍ പാലിച്ച് സമ്പൂര്‍ണ്ണതയിലെത്തിയ സമൂഹത്തില്‍ ആദ്യനിയമത്തിന് എന്ത് പ്രസക്തിയാണുള്ളത്?
പ്രസക്തമായ നിയമവും അതിനാല്‍ തന്നെ അപ്രസക്തമായതും ഒന്നിച്ച് വരുന്നതും ഒരു വൈരുദ്ധ്യം തന്നെയല്ലെ?"

തിരുവനന്തപുരത്ത് ഒരു ജങ്ങ്ഷനില്‍ റോഡില്‍ ലേന്‍ തിരിച്ചിട്ടുണ്ട്, റോഡ് മൂന്നാക്കി ഇടത്തോട്ട്, നേരെ, വലത്തോട്ട് എന്നിങ്ങിനെ മാക്ക് ചെയ്തിട്ടുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ ജങ്ങ്ഷനിലെ തിരക്ക് മൂലം വലത്തോട്ട് ടേണിങ്ങ് നിരോധിച്ചു (കാലാനുസൃതമായ നീക്കം). പക്ഷെ റോഡിലെ മാര്‍ക്കറുകള്‍ ഇപ്പോഴും കാണാം. അത് വൈരുദ്ധ്യമല്ലെന്ന് ആര്‍ക്ക് പറയാനാവും? ജനം പുതുക്കിയ നിയമം അനുസരിക്കുന്നുണ്ടാവാം, പക്ഷെ റോഡിലെ മാർക്കറുകൾ വേറൊരു നിർദ്ദേശമല്ലേ തരുന്നത്?

ആലിക്കോയ മാഷ് ഈ ചോദ്യത്തിന്റെ ആദ്യ ഭാഗത്തിന് ഇവിടെ മറുപടി നല്‍കിയിരുന്നു.

പ്രിയ അപ്പുട്ടന്,

ഖുര്‍ആന്‍ സംസ്കരിക്കപെട്ട സമൂഹത്തിലേക്ക് മാത്രമുളള ഒരു ഗ്രന്ഥമല്ല. മറിച്ച് സംസ്കരിചിട്ടില്ലാത്തതും, സംസ്കരിച്ചുകൊണ്ടിരിക്കുനതും, ഭാവിയില്‍ ജനിക്കാനുള്ളതും etc ..
എല്ലാം ഉള്‍പ്പെടുന്ന സമുദായത്തിലേക്കുള്ള ഒരു മാര്‍ഗനിര്‍ദേശ ഗ്രന്ഥമാണ്. ചുരുക്കിപറഞ്ഞാല്‍ ഖുര്‍ആനിന്റെ പ്രതിപാത വിഷയം മനുഷ്യനാണ് .

Continued...Reazhttps://www.blogger.com/profile/13824683575013865717noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-73208271166529974762010-10-24T00:04:31.049-07:002010-10-24T00:04:31.049-07:00Assalamu alaikkum, Br. Aalikoya,
Your post's ...Assalamu alaikkum, Br. Aalikoya,

Your post's text is unreadable. would you pls. check.islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-42737980479897604452010-10-23T21:04:20.551-07:002010-10-23T21:04:20.551-07:00ഇസ്ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇനി...ഇസ്ലാമും ക്രിസ്തുമതവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇനി ഇവിടെ (http://islam-malayalam.blogspot.com/2010/10/blog-post.html) തുടരുന്നതാണ്.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-35128743990754115332010-10-23T19:34:52.138-07:002010-10-23T19:34:52.138-07:00ക്രിസ്തു പ്രവാചകന് ആണ് എന്ന വിശ്വാസത്തില്‍ നിന്നു...ക്രിസ്തു പ്രവാചകന് ആണ് എന്ന വിശ്വാസത്തില്‍ നിന്നുകൊണ്ട് താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ.

6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്മാരാണ് ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ദ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്?
7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
8. ബഹുഭാര്യാത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

(മറ്റു ചിലരോട് എന്ന് പറഞ്ഞത് ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനെ ഉദ്ദേശിച്ചല്ല, ലത്തീഫ് ഉള്‍പ്പെടെയുള്ളവരോട് ചോദിച്ചിരുന്നു എന്നാണ്)സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-49938257718994399602010-10-23T19:21:04.639-07:002010-10-23T19:21:04.639-07:00സന്തോഷ്,
നിരവധി മുനകളുള്ള "ഒരു" ചോദ്യമാണ...സന്തോഷ്,
നിരവധി മുനകളുള്ള "ഒരു" ചോദ്യമാണ് താങ്കള്‍ ചോദിച്ചത്.
1. ക്രിസ്തു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു; മുസ്ലിംകള് ഇത് അംഗീകരിക്കുന്നില്ല.
2. ക്രിസ്തു ഒരു പ്രവാചകനാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ക്രിസ്ത്യനികള്‍ക്ക് (യഹൂദന്മാര്ക്കും) ഇത് സമ്മതമല്ല.
3. പ്രവാചകനായ യേശുവിന്റെ പിന്‍ഗാമിയാണ് മുഹമ്മദ് നബിയെന്ന് മുസ്ലിംകള് വിശ്വസികുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നില്ല.
4. ഈ വാദത്തിന്ന് തെളിവായി മുസ്ലിംകള് ബൈബിളില്‍ നിന്ന് ചില വാക്യങ്ങള്‍ ഉദ്ധരികുന്നു. അതിന്നവര്‍ നല്കുന്ന വിവക്ഷ ക്രൈസ്തവര്‍ അംഗീകരിക്കുന്നില്ല.
5. അതേസമയം ക്രിസ്തു പഠിപ്പിച്ച മറ്റു പാഠങ്ങള്‍ മുസ്ലിംകള് അംഗീകരിക്കുന്നില്ല.
6. ഒരേ ദൈവത്തില്‍ നിന്നയക്കപ്പെട്ട രണ്ട് പ്രവാചകന്മാരാണ് ഇരുവരുമെങ്കില്‍, യേശുവും മുഹമ്മദും പല നിയമങ്ങളുടെയും കാര്യത്തില്‍ ഭിന്ന ദ്രുവങ്ങളിലായത് എന്ത്കൊണ്ടാണ്?
7. വിവാഹമോചനം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
8. ബഹുഭാര്യാത്വം ക്രിസ്തു വിലക്കുകയും നബി അംഗീകരിക്കുകയും ചെയ്യുന്നു. കാരണമെന്ത്?
9. യുദ്ധം ക്രിസ്തു വിലക്കുന്നു; എന്നാല്‍ മുഹമ്മദ് നബി അംഗീകരിക്കുന്നു. കാരണമെന്ത്?

"മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം" എന്ന് ചോദ്യത്തെ താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ ഞാന്നൊന്ന് ഞെട്ടിപ്പോയിരുന്നു. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത്, അതിന്നിടയില്‍, ഒരു കമന്റിലൂടെ ഇതിന്ന് മറുപടി പറയണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടാല്‍ ആരും കുഴങ്ങിപ്പോകും.
ഇവയെല്ലാം കൂടി ഒരു കമന്റിലെന്നല്ല; സ്വതന്ത്രമായ ഒരു പോസ്റ്റില്‍ പോലും തൃപ്തികരമായി വിശദീകരിക്കാനാവില്ല. അത്കൊണ്ട് ഇതില്‍ ഏറ്റവും അടിസ്ഥാന പരമായ കാര്യം നമുക്ക് ആദ്യം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു. ഞാന്‍ കരുതുന്നത് ക്രിസ്തു ദൈവമാണോ എന്നതാണ് അടിസ്ഥാന പ്രശ്നമെന്നാണ്. ഇതിനെ കുറിച്ച് താങ്കള്‍ ഒരു കുറിപ്പ് അയച്ചു തന്നാല്‍, അത് എന്റെ മറുപടിയോട് കൂടി, എന്റെ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു.KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-41701762171369996422010-10-23T10:24:43.045-07:002010-10-23T10:24:43.045-07:00@ ആലിക്കോയ മാഷ്,
വ്യഭിചാരം എന്നത് കൊണ്ട് ഇസ്ലാം ...@ ആലിക്കോയ മാഷ്,

വ്യഭിചാരം എന്നത് കൊണ്ട് ഇസ്ലാം അര്‍ത്ഥമാക്കുന്നത് എന്താണ്? പ്രവാചകന് മുഹമ്മദ് നബി പഠിപ്പിച്ച സദാചാര നിയമങ്ങള്‍ അനുസരിച്ച് എന്താണ് അതിനുള്ള ശിക്ഷ?സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-1709824965475855348.post-83495650576168876052010-10-23T10:01:10.841-07:002010-10-23T10:01:10.841-07:00പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദ...പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം താങ്കളോടും ആവര്‍ത്തിക്കുന്നു.

ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തു ഇസ്ലാം വിശ്വാസപ്രകാരം ഒരു പ്രവാചകന് ആണ്. അദ്ദേഹവും മറ്റുള്ള പ്രവാചകന്മാരെപ്പോലെ അല്ലാഹുവിന്റെ സന്ദേശവാഹകന് മാത്രം ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനു ശേഷം വന്ന പിന്‍ഗാമി ആണ് മുഹമ്മദ് നബി എന്ന് സ്ഥാപിക്കുവാന്‍ പല മുസ്ലിങ്ങളും ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ സുവിശേഷങ്ങളില്‍നിന്നും ചില വചനങ്ങള്‍ (യേശു ശിഷ്യര്‍ക്ക് സഹായകനെ വാഗ്ദാനം ചെയ്യുന്നവ) ഉദ്ധരിക്കാറുണ്ട്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ ബൈബിളിലെ സുവിശേഷങ്ങളില്‍ യേശു പഠിപ്പിച്ച മറ്റു വിഷയങ്ങള്‍ അവഗണിക്കാറാണ് പതിവ്. ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ് നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ് നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.com